
ആര്‍ദ്ര കേരള പുരസ്‌കാരം; കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ രണ്ടാമത്
ആരോഗ്യ മേഖലയിൽ സുവർണ്ണ നേട്ടവുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചായത്ത് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. …