കരൺ തിവാരിയുടെ ആത്മഹത്യയിൽ ഞെട്ടലോടെ ക്രിക്കറ്റ് ലോകം.

August 14, 2020

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസരം കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. പ്രതികരണവുമായി ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ ‘തിരഞ്ഞെടുത്ത മേഖല ക്രിക്കറ്റായാലും മറ്റെന്തായാലും സമാന്തരമായി മറ്റൊരു ഉപജീവന മാർഗം …