
റോഡില്‍ ആസിഡൊഴിച്ച സംഭവം; നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട് പരിഭ്രാന്തരായവരെന്ന് എം.എല്‍.എ.
പട്ടാമ്പി: ഓങ്ങല്ലൂര്‍ – കാരക്കാട-് വാടാനാംകുറിശി റോഡില്‍ ആസിഡ് ഒഴിച്ച് തകര്‍ക്കാനുളള ശ്രമം ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞദിവസം വൈകിട്ടാണ് ആസിഡ് പോലുളള ഒരു ദ്രാവകം റോഡില്‍ വ്യാപകമായി കാണപ്പെടുന്നത്. പോലീസും പൊതുമരാമത്ത് വകുപ്പും പരിശോധനകള്‍ നടത്തി. റോഡ് തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ഇത്തരം …