കപ്പല്‍വേധ ഹാപുണ്‍ മിസൈല്‍ ഇന്ത്യക്ക് വാങ്ങാം: അനുമതി നല്‍കി യുഎസ് കോണ്‍ഗ്രസ്

വാഷിങ്ടണ്‍: കപ്പല്‍വേധ മിസൈല്‍ സംവിധാനമായ ഹാപൂ(ഹാപൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റ്, ജെ.സി.ടി.എസ്.ണും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വാങ്ങുന്നതിന് അനുമതിയായി. വില്‍പനയ്ക്ക് ആവശ്യമായ യു.എസ്. കോണ്‍ഗ്രസിന്റെ അംഗീകാരം പെന്റഗണിന്റെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പറേഷന്‍ ഏജന്‍സി(ഡി.എസ്.സി.എ.) കൈമാറിയതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.609 …

കപ്പല്‍വേധ ഹാപുണ്‍ മിസൈല്‍ ഇന്ത്യക്ക് വാങ്ങാം: അനുമതി നല്‍കി യുഎസ് കോണ്‍ഗ്രസ് Read More