ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് സംവിധാനം: മുന്നറിയിപ്പുമായി കണ്ണൂർ പോലീസ്

April 21, 2020

കണ്ണൂര്‍ ഏപ്രിൽ 21: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കണ്ണൂര്‍ പൊലീസ്. ജില്ലയില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും ഇവരെല്ലാം അറസ്റ്റിലാകുമെന്നും ഉത്തരമേഖല ഐ ജി അശോക് യാദവാണ് മുന്നറിയിപ്പ് നല്‍കിയത്. ജില്ലയില്‍ കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ …