സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം
കണ്ണൂര്‍ നവംബര്‍ 16: സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ ആരംഭിച്ചു. കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലെ അമിത്ത് ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്നി സ്വര്‍ണ്ണം നേടി. 400 …
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം Read More