ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് എംടി രമേശ്

December 28, 2019

കോഴിക്കോട് ഡിസംബര്‍ 28: കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ഉയര്‍ന്നത് സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും രമേശ് വ്യക്തമാക്കി. …

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം

December 28, 2019

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. …

കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത

December 28, 2019

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പരസ്യമായി പ്രസ്താവന നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചു. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത. …

ശബരിമലയില്‍ വിമാനത്താവളം: നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

December 9, 2019

കണ്ണൂര്‍ ഡിസംബര്‍ 9: ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം …

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍

December 3, 2019

കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍ …

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

November 19, 2019

കണ്ണൂര്‍ നവംബര്‍ 19: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് 4.30ന് കണ്ണൂരിലെത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. സൈനിക യൂണിറ്റിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ‘പ്രസിഡന്‍റ്സ് കളര്‍’ ഏഴിമല നാവിക അക്കാദമിക്ക് നാളെ …

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം

November 16, 2019

കണ്ണൂര്‍ നവംബര്‍ 16: സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ ആരംഭിച്ചു. കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലെ അമിത്ത് ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്നി സ്വര്‍ണ്ണം നേടി. 400 …