ആദിവാസി യുവാവ്‌ രാഗേഷിന്‍റെ കൊലപാതകം ക്വാറി മാഫിയയെന്ന്‌ കുടുംബം

August 24, 2020

കണ്ണൂര്‍ : ക്വാറിക്കെതിരെ പരാതി നല്‍കിയ ആദിവാസി യുവാവ്‌ രാഗേഷിന്‍റെ കൊലപാതകം ക്വാറി മാഫിയാ ആണെന്ന്‌ കുടുംബം. 2020 ജൂലൈ 5 നാണ്‌ രാഗേഷിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്‌. ക്വാറിക്കെതിരെ സമരം ചെയ്‌തിരുന്ന രാഗേഷിന്‌ ക്വാറിയുടമയില്‍ നിന്ന്‌ വധഭീഷണി ഉണ്ടായിരുന്നെന്നും …

കണ്ണൂര്‍ ഫോഗിങ്ങ് മെഷീനുകള്‍ അനുവദിച്ചു

August 22, 2020

കണ്ണൂര്‍ : കല്യാശ്ശേരി മണ്ഡലത്തിലെ കൊതുക് ജന്യരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടി വി രാജേഷ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 10 ഫോഗിങ്ങ് മെഷീനുകള്‍ അനുവദിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീനുകള്‍ വാങ്ങിയത്. പഴയങ്ങാടി …

ഓണക്കച്ചവടം: കണ്ണൂര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

August 22, 2020

കണ്ണൂര്‍ : കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടാത്ത മേഖലകളില്‍ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നിബന്ധനകളോടെ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. വൈകുന്നേരം 6 മണിവരെ മാത്രം പ്രവര്‍ത്തിക്കാനാണ് അനുമതി നില്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ല …

പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ അമ്മയുടെ സഹായത്തോടെ ബലാൽസംഗം ചെയ്തു. പ്രതി പിടിയിൽ .

August 20, 2020

കണ്ണൂർ: പരിയാരത്തെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പരിയാരം സ്വദേശി ബോസ് പിടിയിലായി. 13, 16 വയസ്സ് പ്രായമായ സഹോദരിമാരെയാണ് ബലാത്സംഗം ചെയ്തത്. പീഡനത്തിന് കൂട്ടുനിൽക്കുകയും പീഡന വിവരം മറച്ചു വെക്കുകയും ചെയ്ത അമ്മയെയും പോക്സൊ ചുമത്തി പോലീസ് …

ബക്കറ്റില്‍ നിറച്ച വെളളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു

August 19, 2020

കണ്ണൂര്‍: കുളിമുറിക്കുസമീപം നിറച്ചുവച്ചിരുന്ന ബക്കറ്റിലെ വെളളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. ഇരുട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് ജിന്‍സ് ദമ്പതികളുടെ മകന്‍ യശ്വിന്‍ ആണ് മരിച്ചത്. 2020 ഓഗസ്റ്റ് 18 ചൊവ്വാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ …

വിഷം ഉള്ളിൽ ചെന്ന് മരിച്ച മധ്യവയസ്ക്കന് കോവിഡ് സ്ഥിരീകരിച്ചു

August 18, 2020

കണ്ണൂർ: ചെറുപ്പം സ്വദേശി മാധവൻ (54) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴാം തീയതിയാ ണ് ഇയാളെ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾ തിങ്കളാഴ്ചയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം …

മുന്‍ ഡി.വൈ.എസ്‌.പി വി മധുസൂദനന്‌ വിശിഷ്ട സേവാ മെഡല്‍, തേടിയെത്തിയ അംഗീകാരം.

August 16, 2020

കണ്ണൂര്‍ : കണ്ണൂര്‍ വിജിലന്‍സ്‌ യൂണിറ്റ്‌ മുന്‍ ഡി.വൈ.എസ്‌പി വി.മധുസൂദനന്‌ സ്‌തുത്യര്‍ഹമായ സേവനത്തിനുളള വിശിഷ്ട സേവാ മെഡല്‍. 2020 മെയ്‌ 31-ന്‌ സര്‍വീസില്‍ നിന്ന്‌ വിരമിച്ച ഇദ്ദേഹത്തെ തേടി അംഗീകാരമെത്തുകയായിരുന്നു. 1995 ല്‍ പൊലീസില്‍ പ്രവേശിച്ച ഇദ്ദേഹം പത്തനംതിട്ട, കാസര്‍കോട്‌, കോഴിക്കോട്‌ …

മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു.

August 16, 2020

കണ്ണൂർ: പയ്യാവൂർ സ്വദേശി ഷാരോൺ (20) ആണ് പിതാവ് സജിയുടെ കുത്തേറ്റ് മരിച്ചത്.. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലിരുന്ന് സുഹൃത്തുക്കളുമായി നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഷാരോണിനെ വട്ടം പിടിച്ച് പുറകിലൂടെ രണ്ട് തവണ കത്തിക്ക് കുത്തുകയായിരുന്നു. പട്ടിക്ക് തീറ്റ …

ആധുനിക കാലത്തിനിണങ്ങുന്ന സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യം

August 14, 2020

കെസിസിപിഎല്‍ ഫ്യൂവല്‍സ് പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി കണ്ണൂര്‍: തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു സഹായകരമാകുന്ന സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും, ആധുനിക കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും വ്യവസായ-കായിക മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി  കേരള …

കൊവിഡ് പ്രതിരോധം: മികച്ച പ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ ജില്ല

August 11, 2020

കണ്ണൂര്‍ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റവുമായി കണ്ണൂര്‍ ജില്ല. ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള രോഗികളുടെ എണ്ണം  സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കുറവുള്ള ജില്ല കണ്ണൂര്‍ ആണ്. 10 ലക്ഷം പേരില്‍ 76 പേര്‍ക്കാണ് ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് …