തിരുവനന്തപുരം: സെലക്ഷൻ ട്രയൽസ്
തിരുവനന്തപുരം: തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നീ വിദ്യാലയങ്ങളിലേക്ക് 2021-22 അധ്യയന വർഷത്തിൽ 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാതലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും. …