
പെട്ടിമുടിയില്‍ കനത്ത മഴ. രക്ഷാപ്രവർത്തനം തുടരുന്നു. 24 മൃതദേഹങ്ങള്‍ കണ്ടെത്തി
ഇടുക്കി: പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. വെള്ളവും ഒഴുക്കും ഉണ്ടാകുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നു. 24 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പലരുടേയും ശരീരഭാഗങ്ങള്‍ മണ്ണില്‍ നിന്നും കിട്ടുന്നുണ്ട്. ഇനി എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് അറിയില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം വീതം സാമ്പത്തിക …
പെട്ടിമുടിയില്‍ കനത്ത മഴ. രക്ഷാപ്രവർത്തനം തുടരുന്നു. 24 മൃതദേഹങ്ങള്‍ കണ്ടെത്തി Read More