വാതിലിലും ജനലിലും തട്ടി ശബ്ദമുണ്ടാക്കും;ടാപ്പ് തുറന്നിട്ട് കടന്നുകളയും; ആളെ കണ്ടെത്താതെ പൊലീസും

August 12, 2021

മാനന്തവാടി: രാത്രി കാലങ്ങളില്‍ മുറ്റത്ത് അജ്ഞാതരുടെ സാന്നിധ്യം, അക്രമികളോ മോഷ്ടാക്കളോ ആണെന്ന ഭീതിയില്‍ പുറത്തിറങ്ങാനാവാതെ വയനാട്ടിലെ ഈ ചെറുഗ്രാമം. പനമരത്ത് നിന്ന് ബത്തേരിയിലേക്കുള്ള പാതയിൽ കായക്കുന്നിലാണ് രാത്രികാലത്ത് അജ്ഞാതരെത്തുന്നത് പതിവായിരിക്കുന്നത്. വന്യമൃഗശല്യത്തിന് പുറമേ അക്രമികളേക്കുറിച്ചുള്ള ഭീതിയില്‍ കൂടി കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. …