
സിഖ് മതവിഭാഗക്കാർക്കെതിരെ അപകീർത്തികരമായ പ്രസ്താവന; കങ്കണ റണാവത്തിനെതിരെ കേസ്
മുംബൈ: കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ സിഖ് മതവിഭാഗക്കാർക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. മുംബൈയിലെ സബർബൻഘർ പോലീസ് സ്റ്റേഷനിലാണ് കങ്കണയുടെ പേരിൽ എഫ്.ഐ.ആർ രജിസ്ടർ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് …