സംസ്ഥാനത്ത് പുതിയതായി ഒരു ലക്ഷം മുൻഗണനാ കാർഡുകൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരംകുളം ജംഗ്ഷനിൽ സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹമായി ആരെങ്കിലും മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ …