സുഭിക്ഷ കേരളം പദ്ധതി: രാവണേശ്വരം സ്കൂളിന്റെ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കി
കാസര്‍കോട്: ഭക്ഷ്യസുരക്ഷക്ക് മുന്‍ഗണനയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളും പങ്കാളികളായി. സ്‌ക്കൂള്‍ പി.ടി.എ. കമ്മിറ്റി അംഗം പി. നിര്‍മ്മല നല്‍കിയ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ കര നെല്‍കൃഷിയുടെയും …