നടി കങ്കണയുടെ ഓഫീസ് കെട്ടിടത്തിലെ നിർമാണങ്ങൾ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു, ബാബർ രാമക്ഷേത്രം തകർത്തതു പോലെയെന്ന് നടി

September 9, 2020

മുംബൈ: ഹോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ മുംബൈ പാലി ഹില്ലിലെ ഓഫീസ് കെട്ടിടത്തിലെ പുതിയ നിർമാണ പ്രവർത്തനങ്ങൾ ബ്രിഹാൻ മുബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. കെട്ടിടത്തിൽ നടന്നിട്ടുള്ള പുതിയ നിർമ്മാണങ്ങളും പരിഷ്കരണങ്ങളും നഗരസഭയുടെ അനുമതി ഇല്ലാതെ നിയമ വിരുദ്ധമായി നടത്തിയതാണെന്ന് …