കങ്കണ റാവത്തും മഹാരാഷ്ട്ര സർക്കാരും തുറന്ന യുദ്ധത്തിൽ. കങ്കണയുടെ മുംബൈയിലെ കെട്ടിടം ബി.എം.സി പൊളിച്ചു നീക്കുന്നു

September 9, 2020

മുംബൈ: നടി കങ്കണ റാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിൽ പോര് മുറുകുന്നു. കങ്കണ റാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം കോർപറേഷൻ പൊളിച്ചു നീക്കിത്തുടങ്ങി. അനധികൃത നിർമാണം ചൂണ്ടിക്കാട്ടിയാണ് ബി.എം.സി. കെട്ടിടം പൊളിക്കുന്നത്. ഇതിനെതിരേ കങ്കണ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ തന്റെ കെട്ടിടം …