
ഭോപ്പാലില്‍ ആശുപത്രിയ്ക്ക് തീപ്പിടിച്ചു: നാല് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശ് ഭോപ്പാലിലെ കമലാ നെഹ്റു ആശുപത്രിയില്‍ തീപ്പിടുത്തം. നാല് കുട്ടികള്‍ വെന്തു മരിച്ചു. ആശുപത്രിയുടെ കുട്ടികള്‍ക്കുള്ള വാര്‍ഡിലാണ് തീപ്പിടുത്തം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തീപ്പിടുത്തം ഉണ്ടായ ഉടനെതന്നെ കുട്ടികളെ ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. കുട്ടികളുടെ വാര്‍ഡില്‍ …