മലയാളി നഴ്‌സിന്റെ മരണം: ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിച്ചിരുന്നെന്ന് സഹപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്‌സിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ വിവാദമാവുന്നു. ഉപയോഗിച്ച കൈയുറ, മാസ്‌ക്, പിപിഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് മരിച്ച നഴ്‌സ് അംബികയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കല്‍റ ആശുപത്രിയിലെ നഴ്സായ പി കെ അംബിക ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് …

മലയാളി നഴ്‌സിന്റെ മരണം: ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിച്ചിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ Read More