കല്ലുവാതുക്കല്‍ പഞ്ചായത്തിലെ നിര്‍ധനരായ 40 വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷനുകള്‍ നല്‍കി

July 4, 2020

കൊല്ലം : കല്ലുവാതുക്കല്‍ പഞ്ചായത്തിലെ  നിര്‍ധനരായ 40 വിദ്യാര്‍ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ടെലിവിഷനുകള്‍ വിതരണം ചെയ്തു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടോളം  സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍  പഠനസഹായത്തിനായി സൗജന്യമായി ടെലിവിഷനുകള്‍ നല്‍കിയത്. വര്‍ത്തമാനകാലത്ത് ഭാവി …