മരുതോങ്കരയിൽ 29 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു

January 31, 2023

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ   ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 ഭൂമി കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. കല്ലാച്ചിയിൽ 2019ൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് ആരംഭിച്ചതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. ഇ.കെ. വിജയൻ …

കോഴിക്കോട്: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ജില്ലാ പഞ്ചായത്ത് കമ്പ്യൂട്ടറുകൾ നൽകി

July 21, 2021

കോഴിക്കോട്: കൊയിലാണ്ടിയിലും കല്ലാച്ചിയിലുമുള്ള ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക്  കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടറുകൾ നൽകി. കമ്പ്യൂട്ടറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി സ്ഥാപനങ്ങൾക്ക് കൈമാറി. രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്സിലെ വിദ്യാർത്ഥികളുടെ  പഠനാവശ്യത്തിനായി ഒമ്പത് പുതിയ കമ്പ്യൂട്ടറുകളാണ് …