മുഗൾ ഇ അസ’മിന്റെ തിരക്കഥ ഇനി കാലിഫോർണിയയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസ് ലൈബ്രറിക്കു സ്വന്തം

August 6, 2020

ന്യൂഡല്‍ഹി: 1960 കളിൽ ഹിന്ദി സിനിമാ ലോകത്ത് തരംഗമായിരുന്ന ചിത്രത്തിന്റെ സംവിധായകനായ കെ. ആസിഫിന്റെ മകനായ അക്ബർ ആസിഫാണ് തിരക്കഥ ലോകത്തിലെ ഏറ്റവും മികച്ച സിനിമാ ലൈബ്രറിയായ മാർഗരറ്റ് ഹെറിക് ലൈബ്രറിക്ക് നൽകുകയാണെന്ന് പ്രഖ്യാപിച്ചത്. സിനിമ ഇറങ്ങിയതിന്റെ 60-ാം വാർഷികത്തിൽ അതിന്റെ …