ബാംഗ്ളൂര്‍ കലാപം 200 പേര്‍ അറസ്റ്റില്‍

August 15, 2020

ബാംഗ്ളൂര്‍: 2020 ആഗസ്റ്റ്‌ 20 ന്‌ ബാംഗ്ളൂരില്‍ നടന്ന കലാപത്തിനു പിന്നില്‍ ക്രമസമാധാന നില അട്ടിമറിക്കാനുളള എസ്‌ഡിപിഐയുടെ ഗൂഡാലോചനയാണെന്ന്‌ സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതിനിടയാക്കിയിട്ടുണ്ടെന്നും എല്ലാവശങ്ങളും കണ്ടെത്താനായി വിശദമായ അന്വേഷണം നടക്കുകയാണെന്നും ബൊമ്മെ പറഞ്ഞു. …