
റിപ്പോര്‍ട്ട്
മലയാള സിനിമയുടെ വാഗ്ദാനമായി വളർന്നുവന്നിരുന്ന കലാഭവന്‍ ജയേഷ് അകാലത്തില്‍ മരണമടഞ്ഞു
By ന്യൂസ് ഡെസ്ക്
•
May 11, 2020
കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപി മേനോന്റേയും അരീക്കാട്ട് ഗൗരിയുടേയും മകനാണ്. ഞായറാഴ്ച്ച്(11-05-2020) വൈകിട്ട് ഏഴുമണിയോടെ കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ...
Read full story
