ആലപ്പുഴ: എ സി റോഡ് പുനർനിർമ്മാണം; പാലംപണി നടക്കുന്ന ഭാഗങ്ങളില്‍ നാല് ചക്രവാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും-ജില്ല കളക്ടര്‍

August 10, 2021

• ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പാലം പുനർനിർമ്മാണം നടക്കുന്ന കൈതവന ഭാഗത്ത് വാഹനങ്ങൾ കർശനമായി നിയന്ത്രിക്കാൻ ജില്ലാകലക്ടര്‍ എ.അലക്സാണ്ടര്‍ നിർദ്ദേശം നൽകി. നേരത്തെതന്നെ ഇരുചക്രവാഹനങ്ങളും ആംബുലൻസും അടിയന്തിര സാഹചര്യങ്ങളില്‍ ചെറിയ നാലുചക്ര വാഹനങ്ങളും താല്‍ക്കാലികമായി തയ്യാറാക്കിയ പാലത്തിലൂടെ കടത്തിവിടാൻ തീരുമാനിച്ചിരുന്നെങ്കിലും …