മൃഗങ്ങളുമൊത്തുള്ള അഭിനയ അനുഭവങ്ങൾ ലാൽ വിക്ടേഴ്സ് ചാനലിലൂടെ കുട്ടികളുമായി പങ്കു വയ്ക്കുന്നു

August 17, 2020

. തിരുവനന്തപുരം : ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയിലാണ് മോഹൻലാൽ എത്തുന്നത്. 2020 ആഗസ്റ്റ് 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 -നാണ് ആദ്യ എപ്പിസോഡ് സം പ്രേക്ഷണം ചെയ്യുക.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ …