സാക്സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

October 11, 2019

മംഗളൂരു ഒക്ടോബര്‍ 11: പ്രശല്ത സാക്സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ് (69) അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അന്തരിച്ചു. ഭാര്യയ്ക്കും സംഗീതസംവിധായകനായ മകന്‍ മണികാന്ത് കദ്രിയ്ക്കും ഒപ്പമാണ് കദ്രി താമസിച്ചിരുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ ഗുരു തിരികെ എത്തിയാല്‍ സംസ്ക്കാര ചടങ്ങുകള്‍ …