കോഴിക്കോട്: ജില്ലാ ക്ഷീരകര്‍ഷക സംഗമം കടലുണ്ടിയില്‍

December 29, 2021

കോഴിക്കോട്: ജില്ലാ ക്ഷീരകര്‍ഷക സംഗമം 2022 ഫെബ്രുവരി നാല്, അഞ്ച് തീയ്യതികളില്‍ കടലുണ്ടിയില്‍  നടക്കും. കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ്, ഡയറി എക്സിബിഷന്‍, എന്നീ പരിപാടികള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് മന്ത്രി …