
സ്വപ്ന സുരേഷിന് ആൻജിയോ ഗ്രാം ടെസ്റ്റ് നടത്തും
തൃശ്ശൂർ: സ്വർണകള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഹൃദയത്തിൽ നിന്നുമുള്ള രക്തധമനികളിൽ ബ്ലോക്കുണ്ടോ എന്നറിയാൻ ഇവരെ ആൻജിയോഗ്രാം ടെസ്റ്റിന് വിധേയമാക്കും എന്നാണ് …