ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം: മേപ്പയ്യൂരില്‍ പരിശീലന പരിപാടി

June 10, 2022

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കെല്‍ട്രോണും സംയുക്തമായ് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മസേന, സി.ഡി.എസ് അം​ഗങ്ങൾ, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി …