കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം

March 30, 2023

*അടുത്ത വ്യവസായ സാമ്പത്തികവർഷം നിക്ഷേപവർഷം *സംസ്ഥാനത്തെ നിക്ഷേപ, വ്യവസായ സൗഹൃദമാക്കാൻ കൂടുതൽ ഇൻസെന്റീവുകൾ കേരളത്തിന്റെ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച വ്യവസായ നയം-2023ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയം, കേരളത്തെ രാജ്യത്തെ …

സൈഡ് കൊടുത്തില്ല എന്ന് ആരോപണം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

August 23, 2022

മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ സംഘം ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ മർദിച്ചതും. മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂർ സർക്കിളിൽ വച്ചായിരുന്നു സംഭവം. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ …

രമേശ് ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശൻ

April 5, 2022

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ മാധ്യമങ്ങളോട് പറയും. ബി ജെ പിയുമായി കേരളത്തിലെ സർക്കാരിന് ഒരു വ്യത്യാസവുമില്ല. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് കടുത്ത വലതുപക്ഷ വ്യതിയാനം …

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ തിങ്കളാഴ്ച (22/02/21) അർധരാത്രി മുതൽ പണിമുടക്കും

February 22, 2021

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ തിങ്കളാഴ്ച (22/02/21) അർധരാത്രി മുതൽ പണിമുടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികൾ എംഡി ബിജു പ്രഭാകറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമര പ്രഖ്യാപനം ഉണ്ടായത്. ശമ്പള പരിഷ്‌കരണം, കെ സ്വിഫ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ കബളിപ്പിക്കൽ …

കെഎസ്ആർടിസി കെ സ്വിഫ്റ്റ് രൂപീകരണത്തെ എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍

January 18, 2021

തിരുവനന്തപുരം: കെ സ്വിഫ്റ്റ് രൂപീകരണത്തെ എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് സമാന്തരമായി സ്വിഫ്റ്റ് കമ്പനി വേണ്ടെന്ന് ബിഎംഎസ് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ നീക്കത്തെ ശക്തമാക്കി എതിര്‍ക്കും. ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസി ശരിയാകുമെന്നും ബിഎംഎസ്. കെഎസ്ആര്‍ടിസി ഉള്ളപ്പോള്‍ സമാന്തരമായി മറ്റൊരു …

കെ സ്വിഫ്റ്റ്: ഏകജാലക സംവിധാനം വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി

August 12, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നല്‍കിയ കെ സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്‌സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം  വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാര …