തിരുവനന്തപുരം: സർക്കാർ സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാൻ പാടില്ല: കമ്മീഷൻ

September 18, 2021

തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ  കമ്മീഷൻ  ഉത്തരവായി. നെടുമങ്ങാട് ഗവ. എൽ.പി. സ്‌കൂളിന് സമീപം പൊതുജനങ്ങൾക്കായി നഗരസഭ നിർമ്മിക്കുന്ന ശൗചാലയ നിർമ്മാണം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ കുട്ടികൾ നൽകിയ …