ബ്ലേഡ്‌ മാഫിയാ ഭീഷണിപ്പെടുത്തുന്നതായി യുവതി

September 16, 2021

കണ്ണൂര്‍ : വ്യവസായ വകുപ്പിന്റെ തൊഴില്‍ സംരംഭത്തിന്റെ പേരില്‍ ബ്ലേഡ്‌ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി. കണ്ണപുരത്ത് തനിമ ഹോട്ടല്‍ നടത്തുന്ന താവത്തെ കെ എം മിനിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. പാപ്പിനിശേരിയിലെ വിജേഷ്‌, മൊട്ടമ്മലിലെ ഷൈനി, ശോഹിത എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. …