ദക്ഷിണാഫ്രിക്കന്‍ പര്യടനം: രാഹുല്‍ ഉപനായകന്‍

December 19, 2021

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മത്സര ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റന്‍. പരുക്കിന്റെ പിടിയിലായി പുറത്തായ രോഹിത് ശര്‍മയ്ക്കു പകരമാണു പുതിയ നിയോഗം. ഫോം നഷ്ടപ്പെട്ട് ഉഴലുന്ന മധ്യനിരബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെയില്‍നിന്നാണ് ഉപനായകപദവി രോഹിത് ശര്‍മയെ …

60 ഇന്നിംഗ്സിൽ നിന്ന് 2000 റൺസ്, കെ.എൽ. രാഹുൽ തകർത്തത് സച്ചിൻ്റെ റെക്കോർഡ്

September 25, 2020

ദുബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മൽസരത്തിൽ കെ.എൽ. രാഹുൽ തകർത്തത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ്. 60-ാം ഇന്നിംഗ്സ് കളിച്ച കെല്‍ രാഹുല്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരമാവുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 8 …

കെ.എൽ രാഹുലിൻ്റെ അവിസ്മരണീയ പ്രകടനത്തിലൂടെ പഞ്ചാബിന് മിന്നുന്ന ജയം

September 25, 2020

ദുബൈ: കെ.എൽ രാഹുലിൻ്റെ അവിസ്മരണീയമായ പ്രകടനത്തിലൂടെ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് തകർപ്പൻ വിജയം. രാഹുലിന്‍റെ അതിഗംഭീര സെഞ്ച്വറിയുടെ മികവില്‍ 97 റണ്‍സിനാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബിൻ്റെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് …

ഐ.പി.എൽ ചരിത്രത്തിലെ മികച്ച ടീം കിങ്സ് ഇലവൻ പഞ്ചാബെന്ന് ആകാഷ് ചോപ്ര

August 11, 2020

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം കിംഗ്സ് ഇലവൻ പഞ്ചാബാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ചില തകർപ്പൻ പ്രകടനങ്ങളുമാണ് ഇതുവരെ കിരീടം നേടാത്ത കിങ്സ് …