കളമശ്ശേരി സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

June 24, 2020

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസ് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ പാർട്ടിയുടെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. എറണാകുളത്തെ …