അദ്ധ്യാപക ദമ്പതികള്‍ മരിച്ചനിലയില്‍

കോഴിക്കോട്‌ : കോഴിക്കോട്‌ മേപ്പയൂരില്‍ അദ്ധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍. വീടിന്‌ സമീപത്തെ വിറകുപുയിലാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ . മേപ്പയൂര്‍ പട്ടോനകണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്‌ണന്‍(72), ഭാര്യ കുഞ്ഞിമാത(67) എന്നിവരാണ്‌ മരിച്ചത്‌. ചിങ്ങപുരം സികെജി ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ്‌ അദ്ധ്യപകനായിരുന്നു …

അദ്ധ്യാപക ദമ്പതികള്‍ മരിച്ചനിലയില്‍ Read More