കട്ടപ്പന : ഗണകസമൂഹത്തിന്റെ വളര്‍ച്ചക്കായി സ്വജീവിതം മാറ്റിവച്ച മഹത് വ്യക്തിത്വമായിരുന്നു ഗോപാലന്‍ വൈദ്യരെന്ന് എംബിസി വൈഎഫ് (മോസ്‌റ്റ് ബാക്കേ്‌വേഡ് കമ്മ്യൂണിറ്റി യൂത്ത് ഫെഡറേഷന്‍ ) സംസ്ഥാന ജനറല്‍ സെക്രട്ടറി അക്ഷയ് ചെത്തിമറ്റം പറഞ്ഞു. അന്തരിച്ച കേരള ഗണകമഹാസഭ (കെജിഎംഎസ്) സംസ്ഥാന പ്രസിഡന്റ് …