കാസർകോട്: ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി

September 18, 2021

കാസർകോട്: പ്രീ സ്‌കൂളുകളുടെ രൂപവും ഭാവവും മാറ്റി പഠനം ആഹ്ളാദകരമാക്കാൻ ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്റ്റിവിറ്റി കോർണറുകളുടെ ജില്ലാതല ഉദ്ഘാടനം ജി.എം.എൽ.പി. അജാനൂരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് …