കെ സി മാധവന്‍ മാസ്‌റ്റര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറിയും സാസംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.സി മാധവന്‍ മാസ്റ്ററുടെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്‌തതും ജില്ലയില്‍ 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം …