ഭാരവാഹി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീണ്ടതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തി

October 31, 2021

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീണ്ടതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു. പത്തനംതിട്ട ഇരവിപേരൂർ ഏരിയാ കമ്മിറ്റിക്കു കീഴിലെ കവിയൂർ ലോക്കൽ സമ്മേളനമാണ് നിർത്തിവെച്ചത്. 15 അംഗ പാനലിനെതിരെ അഞ്ച് പേർ മത്സരത്തോടെയാണ് സമ്മേളനം നിർത്തിയത്. ഡിവൈഎഫ്ഐ ഐ മേഖല …