മരട് ഫ്ലാറ്റ് അഴിമതിക്കേസ്; സിപിഎം നേതാവിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകി ക്രൈംബ്രാഞ്ച്; അന്വേഷണം അന്തിമഘട്ടത്തിൽ

August 11, 2021

കൊച്ചി : മരട് ഫ്ലാറ്റ് അഴിമതിക്കേസിൽ സി.പി.ഐ.എം. നേതാവ് കെ.എ. ദേവസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും സർക്കാരിന് അപേക്ഷ നൽകി. ഇത് മൂന്നാം തവണയാണ് സർക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകുന്നത്. മുമ്പ് രണ്ട് തവണ അപേക്ഷ നൽകിയെങ്കിലും അനുമതി …