വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കൂടി കേസില്‍ കുരുങ്ങുന്നു

July 18, 2020

തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്നയെ നിയമിച്ചത് ശിവശങ്കരിന്റെ ശുപാര്‍ശയിലെന്ന് ചീഫ്‌സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പി ഡബ്ലു സി യെ സഹായിച്ചിരുന്നുവെന്നും തെളിയുന്നു. പ്രൈസ് കൂപ്പേഴ്‌സ് വാട്ടേഴ്‌സിന്റെ …