തൃശ്ശൂർ: ബയോ കെമിക്കൽ അനലൈസർ ഉദ്ഘാടനം ചെയ്തു

December 23, 2021

തൃശ്ശൂർ: പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തോളൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആട്ടോമാറ്റിക് ബയോകെമിക്കൽ അനലൈസറിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിർവഹിച്ചു. ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് ആയി വരുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ പരിശോധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. തൃശൂർ …