കോവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവുപുളളികള്‍ മടങ്ങണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന് പരോള്‍ ലഭിച്ച തടവുവുളളികള്‍ രണ്ടാഴ്‌ചക്കുളളില്‍ മടങ്ങണം എന്ന് സുപ്രീം കോടതി. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടിനല്‍കണമെന്നുളള പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.. ടിപിചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടികെ രജീഷ് ,കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെയുളളവര്‍ …