ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി

September 7, 2020

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7661/The-Minister-directed-to-suspend-the-Junior-Health-Inspector.html

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ രംഗത്തിറങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വനിതകളുടെ സന്നദ്ധ പ്രവർത്തനം മാതൃകയായി

August 22, 2020

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം സംസ്കരിക്കുന്നതിന് വിമുഖത കാണിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒരു സംഘം സ്ത്രീകൾ തന്നെ മുൻകൈ എടുത്തു കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം …