ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം​​​​ : ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്

കോ​​​​ൽ​​​​ക്ക​​​​ത്ത: ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്കി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്ക് സ്റ്റേ​​​​ഡി​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത്ത​​​​രം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ (എ​​​​സ്‌​​​​ഒ‌​​​​പി) …

ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം​​​​ : ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് Read More

ഗോ​വ​യി​ലെ നി​ശാ​ക്ല​ബ്ബി​ലെ തീ​പി​ടി​ത്തം ; സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഗോ​വ നി​ശാ ക്ല​ബ്ബി​ലെ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. ക്ല​ബ്ബി​ന്‍റെ ഉ​ട​മ​യെ​യും ജ​ന​റ​ൽ മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.അ​പ​ക​ട​ത്തി​ൽ 25 പേ​ർ മ​രി​ച്ചെന്നും …

ഗോ​വ​യി​ലെ നി​ശാ​ക്ല​ബ്ബി​ലെ തീ​പി​ടി​ത്തം ; സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു Read More

ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറു പേരുടെ മരണത്തിനിടയാക്കിയ, തിരുപ്പതി വൈകുണ്ഠ ദ്വാര മഹോത്സവ ദർശന കൂപ്പണ്‍ വിതരണം ചെയ്ത ബൈരാഗി പട്ടേഡയിലെ …

ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു Read More

സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം, യൂണിവേഴ്‌സിറ്റികളെ സി.പി.ഐ.എം സെന്ററാക്കുന്നു: വി.ഡി. സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വി.സി നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സര്‍വകലാശാലകള്‍ സി.പി.ഐ.എം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് …

സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം, യൂണിവേഴ്‌സിറ്റികളെ സി.പി.ഐ.എം സെന്ററാക്കുന്നു: വി.ഡി. സതീശന്‍ Read More