ഭോപ്പാലിൽ മാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു: 200 റിപ്പോർട്ടർമാർ നിരീക്ഷണത്തിൽ
ഭോപ്പാൽ മാർച്ച് 25: മധ്യപ്രദേശിൽ ഒരു മാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഭോപ്പാലിൽ ഇരുന്നൂറോളം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിലാണ്. കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനം റിപ്പോർട്ട് …
ഭോപ്പാലിൽ മാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു: 200 റിപ്പോർട്ടർമാർ നിരീക്ഷണത്തിൽ Read More