നേപ്പാളില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചനിലയില്‍

August 15, 2020

കാഠ്‌മണ്ഡു: നേപ്പാളില്‍ ചൈനയുടെ അതിക്രമം റിപ്പോര്‍ട്ടു ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്‌തു. ബല്‍റാം ബനിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ്‌ ‌ മരിച്ചത്‌ . 50 വയസ്‌ പ്രായമായിരുന്നു. ഭഗ്‌മതി നദിക്കരയിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌. കാണ്ഡിപ്പൂര്‍ …