സ്‌നേഹവും മറ്റു പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുണ്ട്; മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും എന്‍.എസ്.എസ്
തിരുവനന്തപുരം: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ പ്രതികരിച്ച് എന്‍.എസ്.എസ്. സ്‌നേഹവും മറ്റു പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ക്കെതിരെ സമുദായസംഘടനകള്‍ മുന്‍കരുതലെടുക്കണമെന്നും പക്ഷേ ഇതിനൊന്നും മതത്തിന്റെയോ സമുദായത്തിന്റെയോ …