95 സീറ്റിൽ കോൺഗ്രസ്, 26 സീറ്റിൽ ലീഗ്, യുഡിഎഫിന്റെ സീറ്റ് ധാരണ പൂര്‍ത്തിയായി, അന്തിമ തീരുമാനം 01/03/21 തിങ്കളാഴ്ച

February 28, 2021

തിരുവനന്തപുരം: യുഡിഎഫിന്റെ സീറ്റ് ധാരണ പൂര്‍ത്തിയായി. അന്തിമ തീരുമാനം 01/03/21 തിങ്കളാഴ്ചയുണ്ടാകും. കോണ്‍ഗ്രസ് -95, ലീഗ് -26, ജോസഫ് ഗ്രൂപ്പ് -9, ആര്‍എസ്പി -5, ജേക്കബ് ഗ്രൂപ്പ് -1, സിഎംപി -1, ഫോര്‍വേര്‍ഡ് ബ്ലോക്ക് -1, ജനതാദള്‍ -1 എന്നിങ്ങനെയാണ് സീറ്റ് …