ബട്ലറുടെ ചുമലിലേറി രാജസ്ഥാന്‍

May 23, 2022

മുംബൈ: ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ സീസണിലെ ഏറ്റവും ശക്തരായ ടീമെന്ന ചോദ്യത്തിന് രാജസ്ഥാന്‍ റോയല്‍സ് എന്ന് ഉത്തരം നല്‍കുന്നവര്‍ ഏറെ. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലറുടെ ചുമലേറിയായിരുന്നു ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്റെ കുതിപ്പ്. മുന്നുവീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമായി റണ്‍വേട്ടക്കാരില്‍ …